Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holy Childhood Ministry

America

"മൈ ​സെ​യി​ന്‍റ്, മൈ ​ഹീ​റോ' വീ​ഡി​യോ മ​ത്സ​ര വി​ജ​യി​ക​ൾ

ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്‌​നാ​നാ​യ കാ​ത്ത​ലി​ക് റീ​ജി​യ​ണി​ലെ ഹോ​ളി ചൈ​ൽ​ഡ് ഹു​ഡ് മി​നി​സ്റ്റി​യു​ടെ (തി​രു​ബാ​ല സ​ഖ്യം) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ "മൈ ​സെ​യി​ന്‍റ്, മൈ ​ഹീ​റോ' വീ​ഡി​യോ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

സ​യ​ൻ മ​നു ചാ​ക്കോ അ​ര​യ​ന്താ​ന​ത്ത് (ന്യൂ​യോ​ർ​ക്ക് റോ​ക്ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക) ഒ​ന്നാം സ്ഥാ​ന​വും അ​ന്ന മ​രി​യ മെ​ൽ​ബി​ൻ വെ​ള്ള​രി​മ​റ്റ​ത്തി​ൽ (ഫ്ലോ​റി​ഡ ടാ​മ്പ സേ​ക്ര​ഡ്‌ ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന ഇ​ട​വ​ക) ര​ണ്ടാം സ്ഥാ​ന​വും മി​ലാ മാ​ത്യു പാ​ണ​പ​റ​മ്പി​ൽ (ന്യൂ​യോ​ർ​ക്ക് റോ​ക്ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ജ​ന​പ്രീ​യ വി​ഡി​യോ​യ്ക്കു​ള്ള സ​മ്മാ​നം ഡെ​ൻ​സി​ൽ എ​ബ്ര​ഹാം പു​ളി​യ​ല​ക്കു​ന്നേ​ൽ (ന്യൂ​യോ​ർ​ക്ക് റോ​ക്ക‌‌്ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക), ന​ഥാ​നി​യേ​ൽ ജി​ബി​ൻ കാ​രു​ളി​ൽ (ഡാ​ള​സ് ക്രൈ​സ്റ്റ് ദി ​കിം​ഗ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക) എ​ന്നി​വ​ർ നേ​ടി.

 

Latest News

Corehub Up